Comments on: साफ राजनीति केलिये ट्विट्टर और डो. शशी थरूर

By: keralafarmer
Somenone,

ഇത് കോട്ടയത്തൂന്നുള്ള കമെന്റാണെന്ന് കാണുന്നു. അങ്ങിനൊരാള്‍ക്ക് ഉച്ചക്കടയും വെട്ടുകാടുമായി എന്തു ബന്ധം?

By: someone
അണ്ണാ,  ഉച്ചക്കട മൊതല്‍ വെട്ടുകാട് വരെ പെയ്യൂടണ  റ്വാഡില്‍ ത്യാരി ഫാഗത്ത്  കാണണ  ചള്ളയെല്ലാം ഒന്നു  നെരത്താന്‍ യെമ്പി ഫണ്ടീന്ന് വല്ലോം കേക്കാനെക്കൊണ്ട് ഇപ്പ  ട്യൂറ്റര്‍ വഴി അപേഷിക്കണവെന്ന്  ക്യാട്ടല്ല്.  ഈ ട്യൂറ്റര്‍ എന്ന് പറയണത്  ടേപ്പ് റെക്കാര്‍ഡറിനെ സ്പീക്കറിനകത്തൊള്ള സാതനവല്ലീ? ഇതീക്കൊടെ എങ്ങനെ അപേക്ഷിക്കണത്? ഇഞ്ഞി റിക്കോര്‍ഡ് ചെയ്ത് കാസറ്റ് അയക്കാനാന്‍ വല്ലോം ആന്നോണ്ണാ പുതിയ യെമ്പീ സാറു പറയണത്?

By: ഉപ്പായി മാപ്ല
“നഗരമലിനീകരണത്തിന് കാരണമാകുന്ന പോസ്റ്ററുകള് നീക്കം ചെയ്തുകൊണ്ട് തിരുവനന്തപുരത്തെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്ത്തുവാനുള്ള ഒരെളിയ ശ്രമത്തിന് അഭിനന്ദനങ്ങള് അര്ഹിക്കുന്നു. ”

പോസ്റ്ററുകള് മാറ്റുമ്പോള് തരൂരിന്റെ വളിച്ച മോന്ത ഒട്ടിച്ചവ ആദ്യം മാറ്റുമല്ലാ?

By: keralafarmer
സുഹൃത്തേ,

മറ്റുള്ളവര്‍ പാര്‍ട്ടിയെമാത്രം ആരാധിച്ച് ജനത്തെ മറക്കുന്നവര്‍ എന്നതല്ലെ ശരി? താനെന്തു ചെയ്തു എന്ന് പറയുന്ന എത്ര എം.പിമാരെ കാണാന്‍ കഴിയും. നൂറു ശതമാനവും ഞാനൊരു തരൂരിന്റെ ആരാധകനല്ല. പക്ഷെ ഡോ. തരൂര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ പിന്തുണക്കും. അത്രേ ഉള്ളു. എന്നുവെച്ച് കോണ്‍ഗ്രസ്സില്‍ ചേരാനൊന്നും എനിക്ക് താല്പര്യവും ഇല്ല. ഒരു ഇന്ത്യന്‍ പൌരന്‍ അത്രതന്നെ.

By: friend
അങ്ങേര് സുതാര്യമായിട്ട് വല്ലതും പറഞ്ഞാലല്ലേ (ബെറിച്ചാല്‍) നമ്മക്ക് വായിക്കാന്‍ പറ്റൂ?

ഇതൊരുമാതിരി ആരാധനമൂത്ത പ്രകടനമായിപ്പോയി ഫാര്‍മറണ്ണാ.

By: anoopambalapuzha
ലോകത്തെവിടെയിരുന്നും ട്വിറ്ററില്‍ അദ്ദേഹത്തെ പിന്തുടരുന്നതിലൂടെ സന്ദേശങ്ങള്‍ കൈപ്പറ്റാവുന്നതാണ്. ഇതിനെയാണ് സുതാര്യത എന്ന് പറയുന്നത് . aano?

By: manu
റബറിന്റെ രക്ഷക്ക് ഫാര്‍മറും ബ്ലോഗും എന്നതുപോലെ