-
2 Comments
2009 മാര്‍ച്ച് 31 ന് വര്‍ഷാവസാന സ്റ്റോക്ക് 200015 ടണ്‍ (ഇല്ലാത്ത സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടിയത്) ആയിരുന്നു
സ്വാഭാവിക റബ്ബര്‍ 2009-10 മാസം ഉത്പാദനം കര്‍ഷകര്‍ വിറ്റത് നിര്‍മ്മാതാക്കള്‍ വാങ്ങിയത് ഇറക്കുമതി
ഉപഭോഗം ഏപ്രില്‍ 51520 69955 64934 10421 73470 മേയ് 53550 51365 54467 19828 71250 ജൂണ്‍ 54255 56540 58422 20258 74220 ജൂലൈ 50250 52340 52070 27100 78910 ആഗസ്റ്റ് 64750 57605 63916 20119 79750 സെപ്റ്റംബര്‍ 74300 68070 58973 20172 78765 ഒക്ടോബര്‍ 88755 78950 71761 8574 77950 നവംബര്‍ 93500 83530 71216 7124 80500 ഡിസംബര്‍ 100850 98860 75816 6504 80250 ജനുവരി 97500 64770 80455 7645 80500 ഫെബ്രുവരി 51500 62770 65883 12167 76350 മാര്‍ച്ച് 50650 67545 71648 10767 78650 ആകെ 831400 812300 789561 170679 930565 ഏപ്രില്‍ മുതല്‍ ഉത്പാദനം കുറച്ച് കാട്ടിയും, ഇറക്കുമതി വര്‍ദ്ധിപ്പിച്ചും, അന്താരാഷ്ട്ര വിലയേക്കാള്‍ ആഭ്യന്തര വില ഉയര്‍ത്തി നിറുത്തിയും, കയറ്റുമതി കുറച്ചും, ഉത്തേജക ഔഷധം പ്രയോഗിപ്പിച്ചും (ടാപ്പിംഗ് ദിനങ്ങളുടെ എണ്ണം കുറക്കാം വിളവൊട്ടും കുറയാതെ എന്നതായിരുന്ന ഈ വര്‍ഷത്തെ പ്രചരണ വിഷയം) ആഭ്യന്തര വിപണിയില്‍ സ്റ്റോക്ക് ഉയര്‍ത്തുകയായിരുന്നു ലക്ഷ്യം. അതിന് വേണ്ടി വന്ന സാഹചര്യം 2002 ഏപ്രില്‍ മുതല്‍ ഇല്ലാത്ത സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടി വിലയിടിക്കുവാനുള്ള ശ്രമമായിരുന്നു എന്നതാണ് സത്യം. അത് വില ഉയരുവാനും റബ്ബര്‍ കൃഷിയുടെ വിസ്തൃതി വര്‍ദ്ധിക്കുവാനും കാരണമായി. എന്നാല്‍ അന്താരാഷ്ട്ര വിലയേക്കാള്‍ ആഭ്യന്തരവില ഉയര്‍ന്നിരുന്നിട്ടും 75300 മുതല്‍ 95925 ടണ്‍ വരെ കര്‍ഷകരുടെ പക്കല്‍ മാസാവസാന സ്റ്റോക്കായി ഉയര്‍ത്തിക്കാട്ടി. തിരിമറി സ്ഥിതിവിവര കണക്കില്‍ കാട്ടിയത് നമുക്ക് നെഗറ്റിവ് മിസ്സിംഗ് എന്ന് പേരിടാം. 2009-10 അവസാനിക്കുന്നത് കൂടുതലുള്ള ലഭ്യതയെ കുറച്ച് കാട്ടി പോസിറ്റീവ് മിസ്സിംഗ് എന്ന മാര്‍ഗത്തിലേക്കാണ് എന്ന് അനുമാനിക്കാം. കഴിഞ്ഞ വര്‍ഷം വരെ 70,000 ടണിന് മുകളില്‍ സ്റ്റോക്ക് കൈവശം വെച്ചിരുന്ന നിര്‍മ്മാതാക്കള്‍ അത് 20,000 ത്തില്‍ താഴെ കൊണ്ടു വരുമോ എന്ന് കാത്തിരുന്ന് കാണുക. കാരണം വിപണിയിലെ സ്റ്റോക്ക് ക്രമാതീതമായി ഉയരുമ്പോള്‍ വിപണിയില്‍ നിന്ന് കൂട്ടത്തോടെ വിട്ടു നില്‍ക്കാനും വില ഇടിക്കുവാനും താണ വിലക്ക് കയറ്റുമതി ചെയ്യിക്കുവാനും കഴിയും. അതിലൂടെ അന്താരാഷ്ട്ര വില ഇടിക്കുവാനും കഴിയും.
അനാവശ്യ കയറ്റുമതി ഇറക്കുമതി തട്ടിപ്പുകള്‍ തെളിയിക്കപ്പെടുവാന്‍ ബുദ്ധിമുട്ടാണ്. മാധ്യമങ്ങള്‍ ആശ്രയിക്കുന്നത് റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവര കണക്കുക്കളാണ്. ആ കണക്കുകളെ ഈ ബ്ലോഗിലൂടെ വിശകലനം ചെയ്ത് അവതരിപ്പിക്കുന്നു.
റബര്‍, എന്‍ജിനീയറിങ്, ഇലക്‌ട്രോണിക്‌സ്, കെമിക്കല്‍സ്, പ്ലാസ്റ്റിക് തുടങ്ങിയ മേഖലകളിലെ 112 പുതിയ ഉത്‌പന്നങ്ങളെ കയറ്റുമതി കേന്ദ്രീകൃത ഉത്‌പന്നങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി രണ്ട് ശതമാനം കയറ്റുമതി ഇളവ് നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. 2010-11 താണ വിലയ്ക്കുള്ള റബ്ബര്‍ കയറ്റുമതി വര്‍ഷമായിരിക്കാനാണ് സാധ്യത.
റബ്ബറിനെ സംബന്ധിച്ചിടത്തോളം മൂന്നുമാസം ഉത്പാദനക്കുറവുണ്ടായാല്‍ അതിന് ശേഷമുള്ള മാസങ്ങളില്‍ ഉത്പാദന വര്‍ദ്ധനവ് ഉണ്ടാകും.
റയിന്‍ഗാര്‍ഡില്ലാതെ സ്വയം ടാപ്പ് ചെയ്യുന്ന കര്‍ഷകന് കിട്ടിയ ഉത്പാദനവുമായി ഒരു താരതമ്യ പഠനമാണ് താഴെ ചേര്‍ത്തിരിക്കുന്നത്. 463042 ഹെക്ടര്‍ എന്നത് 2008-09 ല്‍ ഭരതത്തിലെ ആകെ ടാപ്പ് ചെയ്ത വിസ്തീര്‍ണമാണ്.
ഒരു കര്‍ഷകന്റെ ഉത്പാദനവുമായി താരതമ്യം ചെയ്താല്‍
മാസം ഉത്പാദനം .8 ഹെക്ടര്‍ കി ഗ്രാം പ്രതി ഹെക്ടര്‍ കി ഗ്രാം 463042 ഹെക്ടറില്‍ ടണ്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ചത് ടണ്‍ ഏപ്രില്‍ 117.8 147.25 68183 51520 മേയ് 125.5 156.88 72640 53550 ജൂണ്‍ 108.5 135.63 62800 54255 ജൂലൈ 137.1 171.38 79354 50250 ആഗസ്റ്റ് 111.1 138.88 64305 64750 സെപ്റ്റംബര്‍ 123.7 154.63 71598 74300 ഒക്ടോബര്‍ 138.2 172.75 79991 88755 നവംബര്‍ 114.7 143.38 66389 93500 ഡിസംബര്‍ 230.2 287.75 133240 100850 ജനുവരി 190.6 238.25 110320 97500 ഫെബ്രുവരി 143.2 179 82885 51500 മാര്‍ച്ച് 151.9 189.88 87920 50650 ആകെ 1692.5 2115.66 979623 831400








വ്യാഖ്യാനം