കേരളഫാര്‍മര്‍ഓണ്‍ലൈന്‍​.കോം കര്‍ഷകര്‍ക്കായി വിവിധ ഭാഷകളില്‍ ഒരു കര്‍ഷകന്‍ പ്രസിദ്ധീകരിക്കുന്നത്
  • റബ്ബര്‍ കണക്കുകള്‍ ഒരു വിശകലനം 2008-09

    2008-09

    നിര്‍മ്മാതാക്കള്‍ ഡീലര്‍/പ്രൊസസ്സര്‍ കര്‍ഷകര്‍
    മുന്നിരിപ്പ് 78635 മുന്നിരിപ്പ് 42095 മുന്നിരിപ്പ് 46390
    വാങ്ങല്‍ 750870 വാങ്ങല്‍ 814965 ഉത്പാദനം 864500
    ഇറക്കുമതി 81545 തിരിമറി -5496 -
    -
    ആകെ 911050 ആകെ 862556 ആകെ 910890
    ഉപഭോഗം 871720 കയറ്റുമതി 46926 വിപണനം 814965
    നീക്കിയിരിപ്പ് 39330 വിപണനം 750870 നീക്കിയിരിപ്പ് 95925
    -
    -
    നീക്കിയിരിപ്പ് 64760 -
    -
    റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ചത് 39055 റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ചത്
    65035 റബ്ബര്‍  ബോര്‍ഡ് പ്രസിദ്ധീകരിച്ചത് 95925
    ക്രമക്കേട് 275 ക്രമക്കേട് -275 -
    -

    കര്‍ഷകര്‍ വിറ്റത് = (മുന്നിരിപ്പ് + ഉത്പാദനം) – കര്‍ഷകരുടെ പക്കല്‍ നീക്കിയിരിപ്പ്

    നിര്‍മ്മാതാക്കള്‍ വാങ്ങിയത് = (ഉപഭോഗം + നിര്‍മ്മാതാക്കളുടെ പക്കല്‍ നീക്കിയിരിപ്പ്) – (നിര്‍മ്മാതാക്കളുടെ പക്കല്‍ മുന്നിരിപ്പ് + ഇറക്കുമതി)

    2007-08 ല്‍ 825345 ടണ്‍ സ്വാഭാവിക റബ്ബറിന്റെ ഉത്പാദനം ലഭിച്ചത് 2008-09 ല്‍ 864500 ടണ്‍ ആയി വര്‍ദ്ധിച്ചപ്പോള്‍ 4.7 % ത്തിന്റെ വര്‍ദ്ധനയാണുണ്ടായത്.  2008 ഫെബ്രുവരിയില്‍ 76925 ടണ്ണും, മാര്‍ച്ചില്‍ 80395 ടണ്ണും ഇന്‍ഡ്യന്‍ വിപണിയില്‍ നിന്ന്  വാങ്ങിയാണ് ഏപ്രില്‍ ആദ്യം 78635 ടണ്‍ സ്റ്റോക്കായി ഉത്പന്ന നിര്‍മ്മാതാക്കള്‍ ഉയര്‍ത്തിയത്. സെപ്റ്റംബറില്‍ 12717 ടണ്ണും ഒക്ടോബറില്‍ ആഭ്യന്തരവില താണിരിക്കുകയും  മുന്തിയ ഉത്പാദനം ലഭിക്കുകയും ചെയ്യുന്ന അവസരത്തില്‍ 15948 ടണ്ണും ഇറക്കുമതി ചെയ്യുകയുണ്ടായി. അപ്രകാരമാണ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഏറ്റവും താണ വില വിപണിയില്‍ ലഭ്യമാക്കിയത്. അതോടൊപ്പം  പ്രതിവര്‍ഷം 98% കയറ്റുമതിക്കാനുപാതികമായി പൂജ്യം ശതമാനം ഇറക്കുമതി തീരുവയോടെ ഇറക്കുമതി ചെയ്യുകയാണ്. മാര്‍ച്ച് അവസാനം നീക്കിയിരിപ്പ് സ്റ്റോക്ക് 39055 ടണ്ണായി പരിമിതപ്പെടുത്തുവാനും നിര്‍മ്മാതാക്കള്‍ക്ക് സാധിച്ചു.  കര്‍ഷകരുടെ പക്കല്‍ 2009 ജനുവരിയില്‍ 102135 ടണ്ണും, ഫെബ്രുവരിയില്‍ 120475 ടണ്ണും, മാര്‍ച്ചില്‍ 102900 ടണ്ണും മുന്നിരുപ്പായി ഉയര്‍ത്തിക്കാട്ടി. -Ve തിരിമറി -5496 ടണ്‍ ഇല്ലാത്ത സ്റ്റോക്ക് വീണ്ടും കൂടിതല്‍ ഉയര്‍ത്തിക്കാട്ടുന്നു.  ഇത്തരം തിരിമറി റബ്ബര്‍ സ്റ്രാറ്റിസ്റ്റിക്സില്‍ നടത്തിയതിന്റെ പരിണിത ഫലമാണ് ഏപ്രിലിന് ശേഷം അന്താരാഷ്ട്ര വിലയേക്കാള്‍ ആഭ്യന്തരവില ഉയര്‍ന്നിരിക്കുവാന്‍ കാരണം.

    കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടം സന്ദര്‍ശിക്കക. (യൂണികോഡല്ലാത്തതുകാരണം എനിക്ക് വായിക്കാന്‍ കഴിയില്ല നിങ്ങള്‍ക്കോ?)

    No Comments

Comments are closed.

ഫീഡ്

അംഗങ്ങള്‍

Classifieds

മൈക്രോ ബ്ലോഗിംഗ്

twitter_logo

Join Trivandrum Bloggers Group

Google Groups
Trivandrum Bloggers
Visit this group

The world’s greatest scam?

ഞാന്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നു നിങ്ങളോ?

A Real Farmer

വിഭാഗങ്ങള്‍

IAC Trivanrum Support Anna Hazare

ചൂടുള്ള വാര്‍ത്ത

വ്യാഖ്യാനം

ആധാരങ്ങള്‍