-
2008 ആഗസ്റ്റ് മാസത്തെ റബ്ബര്‍ വിലകള്‍
3 Comments
പ്രതിമാസ ശരാശരി വിലകള്‍.
അന്താരാഷ്ട്ര ആര്‍.എസ്.എസ് 3 ന് പ്രതി കിലോ 127.20/- രൂപയായിരുന്നുആഭ്യന്തര ആര്‍.എസ്.എസ് 4 ന് പ്രതി കിലോ 137.82/- രൂപയായിരുന്നു.
സൂര്യപ്രകാശത്തിലുണക്കിയ എന്റെ 1 & 2 ഗ്രേഡിന് പ്രതികിലോ 126.47/-രൂപയായിരുന്നു.
ആഗസ്റ്റ് മാസത്തെ വില ഉയരുവാനുള്ള കാരണം അടുത്ത് വരാന്‍ പോകുന്ന പീക്ക് സീസണ്‍ തുടങ്ങുന്ന ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളില്‍ മാസാവസാന സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടി വിലയിടിക്കുവാന്‍ വേണ്ടിയാണ്. കാരണം ജൂലായ് മാസത്തെക്കാള്‍ ആഗസ്റ്റില്‍ ഉല്പാദനം കൂടുതല്‍ ആയപ്പോള്‍ കയറ്റുമതി തടഞ്ഞും വിലകൂട്ടിക്കാട്ടിയും കര്‍ഷകരുടെ പക്കലുള്ള സ്റ്റോക്ക് മാക്സിമം വിപണിയില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഈ അവസരത്തിലാണ് റബ്ബര്‍ ബോര്‍ഡ് പ്രതിമാസ സ്റ്റാറ്റിസ്റ്റിക്സില്‍ കര്‍ഷകരുടെ പക്കല്‍ ഇല്ലാത്ത സ്റ്റോക്ക് കൂടുതല്‍ ഉയര്‍ത്തിക്കാട്ടുന്നത്. വര്‍ഷങ്ങളായി തുടരുന്ന നെഗറ്റീവ് മിസ്സിംഗ് ഇല്ലാത്ത സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടുന്നതിന്റെ തെളിവാണ്.
For more details visit the spread sheets .
3 Responses to “2008 ആഗസ്റ്റ് മാസത്തെ റബ്ബര്‍ വിലകള്‍”
-
അങ്കിള്‍ said on 2 September 2008 at 3:18 PM
ഫാര്‍മറേ,
അന്താരാഷ്ട്ര ആര്‍.എസ്.എസ് 3 ന്റെ വില 135 രൂപയോടടുത്തുവരെ എത്തിയെന്ന് ഗ്രാഫ് കാണിക്കുന്നുണ്ടല്ലോ. പിന്നെ എങ്ങനെ 127.20 രൂപയായി മാറി. ശരാശരി വിലയാണോ ഉദ്ദേശിക്കുന്നത്? -
അങ്കിള്‍,
127.20 രൂപ പ്രതിമാസ ശരാശരി വിലയാണ്. -
[...] Price of RSS 3/Kg on keralafarmeronline.com [...]








വ്യാഖ്യാനം