കേരളഫാര്‍മര്‍ഓണ്‍ലൈന്‍​.കോം കര്‍ഷകര്‍ക്കായി വിവിധ ഭാഷകളില്‍ ഒരു കര്‍ഷകന്‍ പ്രസിദ്ധീകരിക്കുന്നത്
  • ഏപ്രില്‍ മാസത്തെ റബ്ബര്‍ വിലകള്‍

    ഏപ്രില്‍ 24 ന് 20 രൂപയാണ് അന്താരാഷ്ട ആര്‍എസ്എസ് 3 നേക്കാള്‍ ആഭ്യന്തര ആര്‍എസ്എസ് 4 ന് ഉയര്‍ന്ന് നില്‍ക്കുന്നത്. റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം ആവശ്യത്തിലധികം വിപണിയില്‍ സ്റ്റോക്കുണ്ടെങ്കില്‍ ഇപ്രകാരം ഒരു വില വര്‍ദ്ധനവിന് സാഹചര്യം ഇല്ല എന്നതാണ് വാസ്തവം. ഉല്പാദനത്തിലെ ഏറ്റക്കുറച്ചിലും കര്‍ഷകരുടെ പക്കലുള്ള സ്റ്റോക്ക് നിശ്ചയിക്കുന്നതിലും സ്ഥിതിവിവരക്കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നതിലും റബ്ബര്‍ബോര്‍ഡ് എത്രത്തോളം സുതാര്യമാണ് എന്നകാര്യത്തില്‍ സംശയിക്കാതിരിക്കുവാന്‍ കഴിയുന്നില്ല. ഇപ്പോഴത്തെ ആഭ്യന്തരവിലയിലെ വര്‍ദ്ധന കര്‍ഷകരുടെ പക്കല്‍ സ്റ്റോക്ക് കുറവും വന്‍കിട ഡീലര്‍മാരുടെ പക്കല്‍ സ്റ്റോക്കും ഉള്ള അവസരത്തിലാണ്. മുന്‍മാസങ്ങളില്‍ താണ വിലയ്ക്ക വാങ്ങി ശേഖരിച്ചത് കൂടിയ വിലയ്ക്ക വില്കുവാന്‍ ഉല്പന്ന നിര്‍മ്മാതാക്കളും വന്‍കിട ഡീലര്‍മാരും ചേര്‍ന്ന് നടത്തുന്ന ഒരു കളിയാണിത്. വരും മാസങ്ങളില്‍ ഇതിന് പകരമായി റബ്ബര്‍ വില ഇടിക്കുവാന്‍ കൂട്ടും നില്‍ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്റെ ഉല്പാദനവുമായി ബന്ധപ്പെടുത്തി നടത്തിയ ഒരു താരതമ്യപഠനം പിഡിഎഫ് ഫയലായി ഇവിടെ കാണാം.

    1 Comment

One Response to “ഏപ്രില്‍ മാസത്തെ റബ്ബര്‍ വിലകള്‍”

  1. सबसे पहले तो हिन्दी ब्लॉगिंग में आने के लिए आपका स्वागत. आप किसानों के मुद्दे ऐसे ही उठाते रहें.

ഫീഡ്

അംഗങ്ങള്‍

Classifieds

മൈക്രോ ബ്ലോഗിംഗ്

twitter_logo

Join Trivandrum Bloggers Group

Google Groups
Trivandrum Bloggers
Visit this group

The world’s greatest scam?

ഞാന്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നു നിങ്ങളോ?

A Real Farmer

വിഭാഗങ്ങള്‍

IAC Trivanrum Support Anna Hazare

ചൂടുള്ള വാര്‍ത്ത

വ്യാഖ്യാനം

ആധാരങ്ങള്‍