-
എന്തുകൊണ്ട് സ്വാഭാവിക റബ്ബര്‍ വില ഉയരുന്നു?
No Commentsക്രൂഡ് ഓയില്‍ വില 140 ഡോളറിന് മുകളിലായിരുന്നപ്പോള്‍ റബ്ബര്‍ വിലയും പ്രതി കിലോഗ്രാം 140 രൂപയോടടുപ്പിച്ചായിരുന്നു. എന്നാല്‍ ക്രൂഡോയില്‍ വില ബാരലിന് 34 ഡോളറായി താണിട്ടും എന്തുകൊണ്ടാണ് റബ്ബര്‍ വില 34 രൂപയില്‍ എത്താത്തത്? ഇതിന്റെ പിന്നാമ്പുറം കളികളിലേയ്ക്ക് ഒരെത്തിനോട്ടാം. എന്തിന്റെ യും വില വര്‍ദ്ധനവിന് കാരണമാകുന്നത് ഡിമാന്റാണ്. ഒരു പത്രപ്രവര്‍ത്തകന്‍ രണ്ട് ഷൂ ബുഷിന് നേരെ എറിഞ്ഞപ്ഫോള്‍ അതിന് വില ഒരു കോടിയായി മാറി. അപ്പോള്‍ ഇനി ഷൂ കൊണ്ടുള്ള മാല ആയാലോ!!!
റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകിക്കുന്ന പ്രതിമാസ ഉല്പാദനവും ഒരു കര്‍ഷകന്റെ പ്രതിമാസ ഉല്പാദനവും പ്രസിദ്ധീകരിക്കുന്നു. ടാപ്പ് ചെയ്ത വിസ്തീര്‍ണം 2006-07 ലെ 454020 ഹെക്ടര്‍ എന്ന അടിസ്ഥാനത്തില്‍.
The latest updates are available in this spread sheets of OpenOffice.org

All spread sheets published available in this page. The missing of Synthetic Rubber on September was -7440 Tonnes. This is the way of help from Rubber Board. The actual production in Nov & Dec 2008 will be less than earlier months. The Rubber Board will publish a high production by maximum stock with farmers which is not in real ground.








വ്യാഖ്യാനം