കേരളഫാര്‍മര്‍ഓണ്‍ലൈന്‍.കോം
കര്‍ഷകര്‍ക്കായി വിവിധ ഭാഷകളില്‍ ഒരു കര്‍ഷകന്‍ പ്രസിദ്ധീകരിക്കുന്നത്
-
7-10-07 മാതൃഭൂമി ആഴ്ചപ്പതിപ്പ് – ഞാനിത് ബ്ലോഗില്‍ കണ്ടില്ല
No Commentsവരൂ നമുക്കും ബ്ലോഗിംഗ് തുടങ്ങാം
വി.കെ.ആദര്‍ശ്
ബ്ലോഗിംഗ്: മാധ്യമലോകത്തെ വിപ്ലവ വഴികള്‍ (സ്കാന്‍ ചെയ്തത്)
പൂര്‍ണ രൂപത്തില്‍ കാണുവാന്‍ ഇമേജിന്‍ മുകളില്‍ ക്ലിക്ക് ചെയ്യുക. 2007 ഒക്ടോബര് 7 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 26 മുതല്‍ 29 വരെ പേജുകളില്‍ ബ്ലോഗുകളെ കുറിച്ച് വന്ന ലേഖനങ്ങള്‍ എനിക്ക് ഒരു ബ്ലോഗിലും കാണാന്‍ കഴിഞ്ഞില്ല. അതിനാല്‍ വായനക്കാരുടെ സൗകര്യാര്‍ത്ഥം നാലു പേജുകള്‍ ഒറ്റ ഇമേജായി പ്രസിദ്ധീകരിക്കുന്നു.
വിശാലനുമായുള്ള അഭിമുഖം ഇവിടുണ്ട് || ഇത് കണ്ണുരാന്റെ പേജ്








വ്യാഖ്യാനം