केरलाफार्मरऑनलाइन.कॉम
विविध भाषाई ब्लोग किसानों केलिये एक किसान प्रसारित कर रहा हूँ
One Response to “यह पोस्ट हिन्दी में उपलब्ध नही है”
-
Nandakumar said on 6 November 2007 at 1:06 PM
ചന്ദ്രേട്ടാ പുതിയ കൂട്ടുകാര്‍ക്കായി ഇങ്ങനെയൊരു സംവിധാനം ഉണ്ടാക്കിയത് നല്ലതു തന്നെ. വിശാലമായ മലയാളം ബ്ലോഗ്ഗിലേയ്ക്ക് ഇറങി നിന്ന് എന്തുചെയ്യണം എങ്ങോട്ടു പോകണം എന്നു അന്തം വിട്ടു നില്കുന്ന പുതിയ കൂട്ടുകാര്‍ക്ക് ദിശാബോധം നല്‍കാന്‍ ഇതുപകരിക്കട്ടേ. ഇതിലെ ദിനപത്രം ഡോട്ട് കോം നിലവിലുണ്ടോ?. ഇല്ലെന്നാണ്‍ തോന്നുന്നതു? കെവിന്‍ അത് അപ്ഡേറ്റ് ചെയ്യൂന്നില്ലല്ലോ?.








टिप्पणी