केरलाफार्मरऑनलाइन.कॉम विविध भाषाई ब्लोग किसानों केलिये एक किसान प्रसारित कर रहा हूँ
  • स्वाभाविक रबड् ग्रेडिंङ

    अन्य भाषाओं में प्रसारित हैं। अगर कोइ उस विषय को परिभषित करके देने पर आभारी होगा।

    11 December 2010 · Filed under ग्रेडिंङ, रबड्
    6 Comments

6 Responses to “स्वाभाविक रबड् ग्रेडिंङ”

  1. പയ്യന്‍ said on

    ചന്ദ്രേട്ടാ..

    കുറച്ചു റബ്ബര്‍ വീട്ടിലും ഉണ്ട്.

    ഗ്രേഡില്ലാത്ത റബ്ബറിനെ ഗ്രേഡിലാക്കുന്നത് എങ്ങനെയാണ് ?

  2. ഗ്രേഡില്ലാത്ത റബ്ബറിനെ ഗ്രേഡിലാക്കുന്നത് എങ്ങനെയാണ് ?
    ഗ്രേഡിന് വേണ്ടതെന്താണെന്ന്‌ മാനദണ്ഡങ്ങള്‍ വ്യക്തമാക്കുന്നു. വെട്ടുപട്ടമുതല്‍ ഷീറ്റടിക്കുന്ന റോളര്‍വരെ വൃത്തിയായി സൂക്ഷിച്ചാല്‍തന്നെ ഗ്രേഡായി മാറും. 24 മണിക്കൂര്‍കൊണ്ട്‌ പുകച്ച്‌ ഉണക്കിയെടുക്കുവാന്‍ കഴിയുന്ന ചെലവുകുറഞ്ഞ പുകപ്പുര അടുത്തൊരു ബ്ലോഗായി പ്രസിദ്ധീകരിക്കാം.
    ഗ്രേഡിങ്ങിന്റെ കാര്യത്തില്‍ കര്‍ഷകര്‍ കബളിപ്പിക്കപ്പെടാതിരിക്കുവാന്‍ ഈ ബ്ലോഗ്‌ സഹായകമാകും എന്ന്‌ വിശ്വസിക്കട്ടെ.

  3. ചന്ദ്രേട്ടാ, കൊള്ളാം. റബ്ബറിന്റെ ഗ്രേഡിനേപ്പറ്റി അത്ര വലിയ അറിവ് ഒന്നുമില്ലായിരുന്നു എനിക്ക്. നാട്ടില്‍ വച്ച് ഷീറ്റ് വില്‍ക്കുമ്പോള്‍ ആര്‍. എസ്. എസ്. 4 എന്നും ലോട്ട് എന്നും രണ്ടു തരത്തില്‍ മാത്രമേ കടയുടമസ്ഥര്‍ ഷീറ്റ് തരം തിരിക്കുന്നത് കണ്ടിട്ടുള്ളൂ. വീട്ടില്‍ പുകപ്പുരയൊക്കെ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അത്ര വൃത്തിയായി സൂക്ഷിക്കാറില്ലാത്തതിനാല്‍ മിക്കവാറും ലോട്ട് ആയിരിക്കും കൂടുതല്‍ ;)

    ഇനിയും ഇതുപോലെയുള്ള നല്ല അറിവ് പകരുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുമല്ലോ. ആശംസകള്‍..

  4. [...] റബ്ബര്‍ ഷീറ്റുകള്‍ തരംതിരിവിനുള്ള മാനദണ്ഡങ്ങള്‍ കാലപ്പഴക്കം ചെന്നതും ആധുനിക [...]

  5. [...] ഒന്നാണ് ഗ്രീന്‍ബുക്ക് എന്ന ഗ്രേഡിംഗ് മനദണ്ഡം. കണ്‍മതി സമ്പ്രദായത്തിലൂടെ തരം [...]

  6. [...] തരം തിരിവിനുള്ള മാനദണ്ഡങ്ങള്‍ [...]

फीड

सदस्य

Classifieds

मैक्रो ब्लोगिंङ

twitter_logo

Join Trivandrum Bloggers Group

Google Groups
Trivandrum Bloggers
Visit this group

The world’s greatest scam?

मैं ग्नू/लिनेक्स इस्तेमाल करता हूँ क्या आप भी?

A Real Farmer

श्रेणीबद्ध करके

IAC Trivanrum Support Anna Hazare

टिप्पणी

अभिलेखागार