കേരളഫാര്‍മര്‍ഓണ്‍ലൈന്‍​.കോം കര്‍ഷകര്‍ക്കായി വിവിധ ഭാഷകളില്‍ ഒരു കര്‍ഷകന്‍ പ്രസിദ്ധീകരിക്കുന്നത്
  • ബി.ടി വഴുതനയെ തടയാന്‍ ഇന്ന് -ജനുവരി 30 ന്- നമുക്ക് ഉപവസിക്കാം

    Kerala Agriculture Minister Speaking in Malayalam

    This young girls from Andrapradesh & Thamilnadu from Abhaya

    MBS CHOIR


    The Final Step by us

    Under hot Sun Shine we are conducting the fast to stop BT Brinjal at Martyrs Square Inaugurated by Hon Min Mullakkara Rathnakaran.
    Earlier to this Sri ONV Kurup and Smt Sugathakumari spoke about the adverse effects of BT Brinjal. After that Dr. Vijan introduced about the First food crop BT Brinjal in the World.
    പതിനൊന്ന് മണിമുതല്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ഉപവാസത്തെക്കുറിച്ചുള്ള ലൈവ് അപ്ഡേറ്റ് ചെയ്തതാണ്.

    പത്രവാര്‍ത്തകള്‍ ഇവിടെ കാണാം.

    അല്പ സമയം എനിക്ക് സംസാരിക്കുവാന്‍ അവസരം ലഭിച്ചപ്പോള്‍ അബദ്ധവശാല്‍ മണ്ണിലെ ബാലന്‍സ്ഡ് സോയില്‍ ന്യൂട്രിയന്‍സിന്റെ പരിപാലനത്തിന് ബയോടെക്നോളജിയെ പ്രയോജനപ്പെടുത്താം എന്നതിന് പകരം ജനിതകമാറ്റം വരുത്തി പരിഹരിക്കാം എന്നായിപ്പോയത് എനിക്ക് പറ്റിയ തെറ്റായി മാനിച്ച് അവിടെ സന്നിഹികരായിരുന്നവരോട് ക്ഷമചോദിക്കുന്നു.(എന്റെ അവതരണം മൊബൈലില്‍ ഞാന്‍തന്നെ റിക്കോര്‍ജഡ് ചെയ്തത് മുഴുവനും കേട്ടപ്പോഴാണ് വായില്‍ നിന്ന് വീണ വാക്ക് സ്വപ്നത്തില്‍പ്പോലും ചിന്തിക്കാനെനിക്ക് കഴിയാത്തതാണെന്ന് മനസിലായത്. എന്റെ തെറ്റ് ചൂണ്ടിക്കാട്ടിയ ശ്രീധറിന് നന്ദി.)

    ബയോടെക്നോളജിക്ക് മണ്ണിലെ ജൈവസമ്പുഷ്ടി വര്‍ദ്ധിപ്പിക്കുവാനും ന്യൂട്രിയന്റ് ബാലന്‍സ് പരിപാലിക്കുവാനും പരിസ്ഥിതിയെ സംരക്ഷിക്കുവാനും ശുദ്ധജലവും ശുദ്ധവായുവും ലഭ്യമാക്കുവാനും ആഗോളതാപനത്തിന് പരിഹാരം കണ്ടെത്തുവാനും പ്രയോജനപ്പെടുത്താമെങ്കില്‍ നാമെന്തിന് ബയോടെക്നോളജിയെ എതിര്‍ക്കണം? ജനിതകമാറ്റത്തെ എതിര്‍ക്കുകതന്നെവേണം. ഞാനെനിക്ക് പറ്റിയ തെറ്റ് ഇവിടെ തിരുത്തുന്നു.

    3 Comments

3 Responses to “ബി.ടി വഴുതനയെ തടയാന്‍ ഇന്ന് -ജനുവരി 30 ന്- നമുക്ക് ഉപവസിക്കാം”

  1. शुभकामनाएं. वैसे सही गलत तो किसान ही जान सकते है. जो उनके फायदे में हो उसे अपनाएं.

  2. akbarali said on

    ഈ സമരത്തിനു എല്ലാ പിന്തുണയും നേരുന്നു. അനുവദിക്കരുത്‌ ഇത്തരം വ്യാജന്മാരെ…….നമ്മുടെ പരിസ്ഥിതിയെയും,കാര്‍ഷികമേഖലയേയും തകര്‍്‌കകാന്‍ ആരെയും അനുവദിക്കരുത്‌.

  3. [...] This post was mentioned on Twitter by keralafarmer and keralafarmer, keralafarmer. keralafarmer said: Live updates will be published on http://keralafarmeronline.com/fast-to-stop-bt-brinjal from… http://twvt.us/FASTTVM #FASTTVM #twvt [...]

ഫീഡ്

അംഗങ്ങള്‍

Classifieds

മൈക്രോ ബ്ലോഗിംഗ്

twitter_logo

Join Trivandrum Bloggers Group

Google Groups
Trivandrum Bloggers
Visit this group

The world’s greatest scam?

ഞാന്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നു നിങ്ങളോ?

A Real Farmer

വിഭാഗങ്ങള്‍

IAC Trivanrum Support Anna Hazare

ചൂടുള്ള വാര്‍ത്ത

വ്യാഖ്യാനം

ആധാരങ്ങള്‍