KeralaFarmerOnline.com A multi lingual blog for the farmers, by keralafarmer
  • ഇന്ന്‌ കർഷക ദിനം

    വിളവൂർകൽ ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൃഷിഭവൻ സംഘടിപ്പിച്ച കർഷകരെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കുവാൻ കൃഷി ഓഫീസർ ക്ഷണിച്ചതിനാൽ ഞാനും പങ്കെടുത്തു. കൃഷിയുമായി പുലബന്ധം പോലുമില്ലാത്ത പഞ്ചായത്‌ മെമ്പർ അധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങിൽ അസിസ്റ്റന്റ്‌ ഡയറക്ടർ ജേകബ്‌ ഫിലിപ്പ്‌ അവർകൾ പ്രസംഗിക്കവെ നടത്തിയ ഒരു പ്രധാന പരാമർശം ഗ്രാമ സഭകളിൽ എല്ലാപേരും പങ്കെടുക്കണമെന്നത്‌ എനിക്ക്‌ ചോദ്യം ചെയ്യാതിരിക്കുവാൻ കഴിഞ്ഞ്‌ഇല്ല. എന്നാൽ അദ്ദേഹം എന്നെ സംസാരിക്കുവാൻ അനുവദിച്ചില്ല. ഗ്രാമസഭയിൽ പങ്കെടുത്ത എന്റെ അനുഭവം http://entegraamam.blogspot.com എന്ന പേജിൽ “ഗ്രാമസഭ” എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാകുന്നു. ഈ നടപടിയെ കർഷകനെ അനാദരിക്കൽ എന്നുവേണം പറയുവാൻ.

    17 August 2005 · Filed under General
    Tagged as:
    No Comments

Comments are closed.

Feed

Members

Classifieds

Follow me on Twitter

Micro Blogging

twitter_logo

Join Trivandrum Bloggers Group

Google Groups
Trivandrum Bloggers
Visit this group

The world’s greatest scam?

I am using GNU/Linux Are you?

A Real Farmer

IAC Trivanrum Support Anna Hazare

Archives