കേരളഫാര്‍മര്‍ഓണ്‍ലൈന്‍​.കോം കര്‍ഷകര്‍ക്കായി വിവിധ ഭാഷകളില്‍ ഒരു കര്‍ഷകന്‍ പ്രസിദ്ധീകരിക്കുന്നത്
  • കേന്ദ്ര മന്ത്രിമാരും വകുപ്പുകളും

    ക്യാബിനറ്റ് മന്ത്രിമാര്‍
    1. മന്‍മോഹന്‍ സിങ് – പ്രധാനമന്ത്രി
    2. പ്രണബ് മുഖര്‍ജി – ധനകാര്യം
    3. എ.കെ. ആന്റണി – പ്രതിരോധം
    4. പി. ചിദംബരം – ആഭ്യന്തരം
    5. എസ്.എം. കൃഷ്ണ – വിദേശകാര്യം
    6. മമത ബാനര്‍ജി – റയില്‍വേ
    7. ശരദ് പവാര്‍ – കൃഷി, ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃകാര്യം
    8. വീരഭദ്രസിങ് – ഉരുക്ക്
    9. വിലാസ് റാവു ദേശ്മുഖ് – ഘന വ്യവസായം, പൊതുമേഖല
    10. ഗുലാം നബി ആസാദ് – ആരോഗ്യം, കുടുംബക്ഷേമം
    11. സുശീല്‍ കുമാര്‍ ഷിന്‍ഡേ – ഉൌര്‍ജം
    12. എം. വീരപ്പമൊയ്ലി – നിയമം, നീതിന്യായം
    13. ഡോ. ഫാറൂഖ് അബ്ദുല്ല – പാരമ്പര്യേതര ഉൌര്‍ജം
    14. എസ്. ജയ്പാല്‍ റെഡ്ഡി – നഗരവികസനം
    15. കമല്‍നാഥ് – റോഡ് ഗതാഗതം, ദേശീയപാത
    16. വയലാര്‍ രവി – പ്രവാസികാര്യം
    17. മീരാ കുമാര്‍ – ജലവിഭവം
    18. ദയാനിധി മാരന്‍ – ടെക്സ്റ്റൈല്‍സ്
    19. എ. രാജ – ഐടി, വാര്‍ത്താവിനിമയം
    20. മുരളി ദേവ്റ – പെട്രോളിയം, പ്രകൃതി വാതകം
    21. അംബിക സോണി – വാര്‍ത്താവിതരണം, പ്രക്ഷേപണം
    22. മല്ലികാര്‍ജുന്‍ ഖര്‍ഗെ – തൊഴില്‍
    23. കപില്‍ സിബല്‍ – മാനവശേഷി
    24. ബി.കെ. ഹാന്‍ഡിക് – ഖനി, വടക്കുകിഴക്കന്‍ മേഖലാ വികസനം
    25. ആനന്ദ് ശര്‍മ – വാണിജ്യം, വ്യവസായം
    26. സി.പി. ജോഷി – ഗ്രാമവികസനം, പഞ്ചായത്തിരാജ്
    27. കുമാരി സെല്‍ജ – വിനോദസഞ്ചാരം, നഗരദാരിദ്യ്ര നിര്‍മാര്‍ജനം, പാര്‍പ്പിടം
    28. സുബോധ് കാന്ത് സഹായ് – ഭക്ഷ്യസംസ്കരണം
    29. എം.എസ്. ഗില്‍ – കായികം, യുവജനക്ഷേമം
    30. ജി.കെ. വാസന്‍ – കപ്പല്‍ ഗതാഗതം
    31. പവന്‍ കുമാര്‍ ബന്‍സല്‍ – പാര്‍ലമെന്ററി കാര്യം
    32. മുകുള്‍ വാസ്നിക് – സാമൂഹികനീതിയും ശാക്തീകരണവും
    33. കാന്തിലാല്‍ ഭുരിയ – ഗോത്രവര്‍ഗ ക്ഷേമം
    34. എം.കെ. അഴഗിരി – വളം, രാസവസ്തു

    സഹമന്ത്രിമാര്‍ – സ്വതന്ത്ര ചുമതല
    1. പ്രഫുല്‍ പട്ടേല്‍ – വ്യോമയാനം
    2.പൃഥ്വിരാജ് ചവാന്‍ – ശാസ്ത്രസാങ്കേതികം, ഭൌമശാസ്ത്രം (പുറമെ പ്രധാനമന്ത്രിയുടെ ഒാഫിസ്, പഴ്സനേല്‍, പരാതിപരിഹാരം, പെന്‍ഷന്‍, പാര്‍ലമെന്ററി കാര്യം)
    3. ശ്രീപ്രകാശ് ജയ്സ്വാള്‍ – കല്‍ക്കരി, സ്റ്റാറ്റിസ്റ്റിക്സ്, പദ്ധതിനിര്‍വഹണം
    4. സല്‍മാന്‍ ഖുര്‍ഷിദ് – കമ്പനികാര്യം, ന്യൂനപക്ഷ ക്ഷേമം
    5. ദിന്‍ഷ പട്ടേല്‍ – മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍
    6. കൃഷ്ണ തീര്‍ഥ് – വനിതാ, ശിശു ക്ഷേമം
    7. ജയറാം രമേശ് – വനം, പരിസ്ഥിതി

    സഹമന്ത്രിമാര്‍
    1. ഇ. അഹമ്മദ് – റയില്‍വേ
    2. മുല്ലപ്പള്ളി രാമചന്ദ്രന്‍ – ആഭ്യന്തരം
    3. ശശി തരൂര്‍ – വിദേശകാര്യം
    4. പ്രഫ. കെ.വി. തോമസ്- കൃഷി, ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃകാര്യം
    5. ജ്യോതിരാദിത്യ സിന്ധ്യ – വാണിജ്യം, വ്യവസായം
    6. ഡി. പുരന്ദേശ്വരി – മാനവശേഷി
    7. കെ.എച്ച്. മുനിയപ്പ – റയില്‍വേ
    8. അജയ് മാക്കന്‍ – ആഭ്യന്തരം
    9. പനബകലക്ഷ്മി – ടെക്സ്റ്റൈല്‍സ്
    10. നമോനാരായണ്‍ മീണ – ധനകാര്യം
    11. എം.എം. പല്ലം രാജു – പ്രതിരോധം
    12. സുഗത റേ – നഗരവികസനം
    13. എസ്.എസ്. പളനിമാണിക്യം – ധനകാര്യം
    14. ജിതിന്‍ പ്രസാദ – പെട്രോളിയം, പ്രകൃതിവാതകം
    15. എ. സായ് പ്രതാപ് – ഉരുക്ക്
    16. പ്രിണീത് കൌര്‍ – വിദേശകാര്യം
    17. ഗുരുദാസ് കാമത്ത് – ഐടി, വാര്‍ത്താവിനിമയം
    18. ഹരീഷ് റാവത്ത് – തൊഴില്‍
    19. ശ്രീകാന്ത് ജെന – വളം, രാസവസ്തു
    20. ഭരത്സിങ് സോളങ്കി – ഉൌര്‍ജം
    21. മഹാദേവ് എസ്. ഖണ്ഡേല – റോഡ് ഗതാഗതം, ദേശീയ പാത
    22. ദിനേശ് ത്രിവേദി – ആരോഗ്യം, കുടുംബക്ഷേമം
    23. ശിശിര്‍ അധികാരി – ഗ്രാമവികസനം
    24. സുല്‍ത്താന്‍ അഹമ്മദ് – വിനോദസഞ്ചാരം
    25. മുകുള്‍ റോയ് – കപ്പല്‍ ഗതാഗതം
    26. മോഹന്‍ ജാത്വ – വാര്‍ത്താവിതരണം
    27. ഡി. നെപ്പോളിയന്‍ – സാമൂഹികനീതിയും ശാക്തീകരണവും
    28. ഡോ. എസ്. ജഗത് രക്ഷകന്‍ – വാര്‍ത്താവിതരണം
    29. എസ്. ഗാന്ധിശെല്‍വം – ആരോഗ്യം, കുടുംബക്ഷേമം
    30. തുഷാര്‍ഭായ് ചൌധരി – ഗോത്രവര്‍ഗ ക്ഷേമം
    31. സച്ചിന്‍ പൈലറ്റ് – ഐടി, വാര്‍ത്താവിനിമയം
    32. അരുണ്‍ യാദവ് – കായികം, യുവജന ക്ഷേമം
    33. പ്രതീക് പ്രകാശ്ബാപു പാട്ടീല്‍ – ഘനവ്യവസായം, പൊതുമേഖല
    34. ആര്‍.പി.എന്‍. സിങ് – റോഡ് ഗതാഗതം, ദേശീയപാത
    35. വി. നാരായണ സ്വാമി – ആസൂത്രണം, പാര്‍ലമെന്ററികാര്യം
    36. വിന്‍സെന്റ് പാല – ജലവിഭവം
    37. പ്രദീപ് ജെയ്ന്‍ – ഗ്രാമവികസനം
    38. അഗത സാങ്മ – ഗ്രാമവികസനം
    കടപ്പാട് – മനോരമ

    No Comments

ഫീഡ്

അംഗങ്ങള്‍

Classifieds

മൈക്രോ ബ്ലോഗിംഗ്

twitter_logo

Join Trivandrum Bloggers Group

Google Groups
Trivandrum Bloggers
Visit this group

The world’s greatest scam?

ഞാന്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നു നിങ്ങളോ?

A Real Farmer

വിഭാഗങ്ങള്‍

IAC Trivanrum Support Anna Hazare

ചൂടുള്ള വാര്‍ത്ത

വ്യാഖ്യാനം

ആധാരങ്ങള്‍