Comments on: വെളിച്ചെണ്ണ മുലപ്പാലുപോലെ ഗുണമുള്ളത്‌

By: കേരളഫാര്‍മര്‍
ശാലിനി നമ്മള്‍ കഴിക്കുന്ന ആഹാരത്തിലെ പാളിച്ചകളാണ് നമ്മെ രോഗിയാക്കുന്നത്‌. മണ്ണിലെ മൂലകങ്ങളുടെ താളം തെറ്റിച്ച ഹരിത വിപ്ലവത്തെക്കുറിച്ച്‌ ഇപ്പോള്‍  പലരും  ബോധവാന്മാരായിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോഴെങ്കിലും ജൈവകൃഷിയിലേയ്ക്ക്‌ മടങ്ങിയില്ലെങ്കില്‍ ദുഃഖിക്കേണ്ടിവരും നമ്മള്‍ എല്ലാം.

By: ശാലിനി
ചന്ദ്രേട്ടന്റെ പോസ്റ്റുകളൊക്കെ വായിക്കാറുണ്ട്. അഭിപ്രായം പറയാനുള്ള വിവരം ഇല്ലാത്തതിനാലാണ് കമന്റ് എഴുതാത്തത്.

എനിക്ക് വെളിച്ചെണ്ണ കഴിഞ്ഞേയുള്ളൂ മറ്റെല്ലാ എണ്ണകളും. ഇവിടുത്തെ വില താങ്ങാന്‍ വയ്യാത്തതുകാരണമാണ് തേങ്ങയുടേയും വെളിച്ചെണ്ണയുടേയും ഉപയോഗം കുറച്ചിരിക്കുന്നത്.

ലേഖനം നന്നായി. സന്തോഷിന്റെ പോസ്റ്റില്‍നിന്നാണ് ഇവിടെയെത്തിയത്.

By: കേരളഫാര്‍മര്‍
Thanks Seena: Come and join with us in Malayalam Blogs.

Yathramozhi: കേരളം മാറ്റത്തിന്റെ പാതയിലേയ്ക്ക് നീങ്ങുകയാണ്. സെപ്റ്റംബര്‍ 7, 8 തീയതികളില്‍ നടന്ന ചര്‍ച്ചകള്‍ ഒര്‍ഗാനിക് ഫാമിംഗിന് പ്രാധാന്യം കൊടുത്തുക്കൊണ്ട്‌  ചില എന്‍.ജി.ഒ കളുടെ സഹായത്താല്‍   കൃഷിരീതിയില്‍  മാറ്റം വരുത്തുവാനുള്ള പ്രാരംഭ നടപടികള്‍  പൂര്‍ത്തീകരിച്ച്‌  കഴിഞ്ഞു. മുഖ്യമന്ത്രിയുടെ പെസ്റ്റിസൈഡും, രാസവളങ്ങ്ങളും, ജി.എം വിളകളും നമുക്ക്‌ വേണ്ട എന്ന പ്രഖ്യാപനം പ്രാശ്ശംസ അര്‍ഹിക്കുന്നു.

By: Yathramozhi
ചന്ദ്രേട്ടാ,

ഹിന്ദുപോലൊരു മുഖ്യധാരാപത്രം ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്  ആശാവഹം തന്നെ.

തൊണ്ണൂറുകളുടെ ആദ്യഘട്ടത്തില്‍ ഇതേ ആശയം മുന്നോട്ട് വെച്ച് ഒടുവില്‍  പലരുടെയും സമ്മര്‍ദ്ദങ്ങള്‍ കൊണ്ട് ഗവേഷണത്തിനു വേണ്ടത്ര പണം കിട്ടാതെ പോയ ഒരു പ്രൊഫസറുണ്ട് കേരള യൂണിവേഴ്സിറ്റിയില്‍ (ടി.രാജമോഹന്‍, ബയോകെമിസ്ട്രി). കേരളത്തില്‍ മനുഷ്യരില്‍ തന്നെ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട് അദ്ദേഹവും അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളും. ഫലങ്ങളെല്ലാം വെളിച്ചെണ്ണയ്ക്ക് അനുകൂലമായിരുന്നു. പലപ്പോഴായി കോണ്‍ഫറന്‍സുകളിലും മറ്റും ഇതെല്ലാം വെളിപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ അതിനൊന്നും വേണ്ടത്ര പ്രചാരണം നമ്മുടെ കുത്തകപത്രങ്ങള്‍ കൊടുത്തിട്ടില്ല.

പരമ്പരാഗതമായി വെളിച്ചെണ്ണയും തേങ്ങയും ഉപയോഗിച്ചിരുന്ന മലയാളികളെ  അപകടകാരികളായ മറ്റ് എണ്ണകളിലേക്ക്  തെളിച്ചതിനു പിന്നില്‍ വളരെ ശക്തമായ ലോബിയിംഗും, മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുമാണെന്നതിനു സംശയമില്ല.

ഇനിയിപ്പോള്‍ എത്ര പ്രചാരണം കൊടുത്താലും ഒരു തിരിച്ചുപോക്ക് സാധിക്കുമെന്ന് തോന്നുന്നില്ല.

By: seena
I really surprised seeing this. I have started a blog, to “rescue” our coconut oil from those who blame it..please see,http://coconutoilforhealth.blogspot.com