-
കൊളസ്ട്രോള്‍ സംഹാരി
4 Comments
4 Responses to “കൊളസ്ട്രോള്‍ സംഹാരി”
-
പുളിഞ്ചിക്ക മാത്രമല്ല , കാന്താരി മുളക്, കറിവേപ്പില, തുടങ്ങിയവയും നല്ല കൊളോസ്ട്രോള്‍ സംഹാരികളാണ്.
വിവരങ്ങള്‍ക്ക് നന്ദി…
വെള്ളായണി -
venu said on 12 September 2008 at 5:32 PM
അശ്വഗന്ധ എന്ന പേരിലറിയപ്പെടുന്ന ഒരു ഔഷധ സസ്യം .
ഇതിന്‍റെ ഇലകള്‍ രാവിലെ തിന്നുന്നതും കൊളസ്റ്റ്രോള്‍ കുറയ്ക്കാന്‍ സാധിക്കും എന്ന് പറയപ്പെടുന്നു. ഇതിന്‍റെ മലയാളം പേരറിഞ്ഞു കൂടാ.
ഇവിടെ ചിത്രം.
അശ്വഗന്ധാ
-
ഞങ്ങള്‍ ഇതിനെ “ഇരുമ്പന്‍ പുളി“ എന്നു പറയും. കോളസ്‌ട്രോള്‍ കുറയ്ക്കുവാന്‍ ഇതെങ്ങിനെ ഉപയോഗിക്കണം എന്നറിഞ്ഞാല്‍ നന്നായിരുന്നു.
കറിവേപ്പില കാലത്തുതന്നെ വെറും വയറ്റില്‍ കഴിക്കുന്നതും കോളസ്‌ട്രോള്‍ കുറയ്കാന്‍ സഹായിക്കും എന്നു പറഞ്ഞു കേള്‍ക്കുന്നു.
-
ശിവന്‍ said on 16 November 2008 at 11:38 AM
അശ്വഗന്ധം അമുക്കുരമാണ്. അതിനു കുതിരയുടെ ഗന്ധമായതുകൊണ്ട്. ചിത്രത്തിലെ ചെടി അതു തന്നെയാണോ?









വ്യാഖ്യാനം