-
यह पोस्ट हिन्दी में उपलब्ध नही है
No Commentsयह पोस्ट हिन्दी में उपलब्ध नही है
No Responses to “यह पोस्ट हिन्दी में उपलब्ध नही है”
-
Kenney said on 17 August 2008 at 8:40 AM
There are good people also in this world…. actually the majority are good people..
-
Yes Kenny Sure.
-
നന്ദു said on 17 August 2008 at 8:50 AM
വളരെ അപൂർവ്വമായി സംഭവിക്കുന്നതാണിത്. കളഞ്ഞ പേഴ്സ് നയാ പൈസ കുറയാതെ തിരികെ കിട്ടൂക എന്നത്. പ്രത്യെകിച്ചും തമ്പാനൂർ പോലൊരു സ്ഥലത്ത് !. എന്തായാലും പുതുവർഷം മോശമായില്ല!.
ബ്ലോഗ്ഗ് ക്യാമ്പ് യാത്ര വിവരണവും നന്നായി.
ചന്ദ്രേട്ടനും കുടൂംബത്തിനും പുതുവത്സരാശംസകൾ. -
alif said on 17 August 2008 at 11:07 AM
പുതുവത്സരാശംസകൾ
-
sujith said on 17 August 2008 at 12:14 PM
കുഞ്ഞുകഥാമത്സരത്തേക്കുറിച്ചറിയാന്‍
http://akberbooks.blogspot.com/2008/08/blog-post_6363.html -
ലതി said on 18 August 2008 at 12:01 AM
നന്നായി.
ഭാഗ്യവാന്‍.
ലൈസന്‍സ്
കിട്ടിയല്ലോ. -
ഒത്തിരി നന്നായി..ലൈസന്‍സും പേഴ്സും തിരികെ കിട്ടിയല്ലോ..അല്പം മനോവിഷമം ഉണ്ടായാലും അതെല്ലാം മാറിയല്ലോ..ദൈവത്തിന്റെ ഓരോരോ പരീക്ഷണങ്ങളാ ഇതൊക്കെ..അതു പോട്ടെ ആലപ്പുഴ ക്യാമ്പ് എങ്ങനെ ഉണ്ടായിരുന്നു ??
-
jlusujith said on 18 August 2008 at 5:53 PM
ഒരു യാത്രയില്‍ നിന്നു തന്നെ ഇത്രനല്ല ഒരു പൊസ്റ്റിനുള്ള വക കിട്ടിയല്ലോ??
കേരളത്തില്‍ മനുഷ്യത്തമുള്ളവര്‍ കുറേ ഒക്കെ ഉണ്ടെന്നറിയുന്നതില്‍ സന്തോഷം….:)
-
മുസാഫീര്‍ said on 19 August 2008 at 4:48 PM
വര്‍ഷം പിറന്നത് സുഖ ദു:ഖ സമിശ്രിതമായ അനുഭവങ്ങള്‍ കൊണ്ടാണല്ലോ ചന്ദ്രേട്ടാ.എന്തായാലും നല്ല പുതുവര്‍ഷം ആശംസിക്കുന്നു.
-
shiju said on 20 August 2008 at 8:23 AM
അങ്കിളെ എന്തായാലും പേഴ്സ്സും ലൈസന്‍സ്സുംതിരികെ കിട്ടിയല്ലൊ ഭാഗ്യം.
-
[...] നഷ്ടപ്പെട്ട പഴ്‌സ് പണമുള്‍പ്പെടെ തിരികെ ലഭ്യമാക്കിക്കൊണ്ടാണ് ചിങ്ങം ഒന്ന് ആരംഭിക്കുന്നത്. [...]








टिप्पणी