കേരളഫാര്‍മര്‍ഓണ്‍ലൈന്‍​.കോം കര്‍ഷകര്‍ക്കായി വിവിധ ഭാഷകളില്‍ ഒരു കര്‍ഷകന്‍ പ്രസിദ്ധീകരിക്കുന്നത്
  • Ref: Year 2011-12 April | May | June | July | August | September | October | November | December | January | February | March

    Can you imagine how India got the productivity of 1819 kg/hectare in 2011. It is a mathematical game. Highest monthly production and lower balance stock at the end of December. World statistics covers from January to December and India April to March. Thus a comparison is impossible.If 90067 Tonnes for the year 2011 is +Ve missing how the productivity increased?

    ഇന്ത്യന്‍ റബ്ബര്‍ സ്ഥിതിവിവര കണക്കുകളുടെ വിശകലനം വര്‍ഷങ്ങളായി പ്രസിദ്ധീകരിച്ചിട്ടും റബ്ബര്‍ ബോര്‍ഡ് അത് തിരുത്തുവാന്‍ തയ്യാറാകുന്നില്ല. അതിനാല്‍ വായനക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുകയാണ്.

     

    No Comments
  • National Research Programme on Plantation Development

    Sponsored by Ministry of Commerce, Government of India

    On the occasion of a national seminar on “Building Competitiveness in Globalised Era: Experience of India’s  Plantation Sector” during 23-24 January 2012.

    On 24 January 3:45 pm: Consultation with Stakeholders: Chaired by Mrs Sheela Thomas IAS and Dr A Jayathilak IAS(tbc). The issues for consultation:  a) What does the plantation sector expect from the  12 Five year plan?   b) what do we expect from the forthcoming state budget?
    Dr.Nagesh Kumar, Chief economist, UNESCAP and Director UNESCAP for South and West Asia on NRPPD at CDS.
    Dr.Nageshkumar.ogg (Download it to play)

    Stackholders Part 1

    Stackholders Part 2

    The following major points (PDF) presented by me.

    ൧. കണ്‍മതി സബ്രദായത്തിലൂടെയുള്ള തരംതിരിവ് മാറണം

    റബ്ബര്‍ഷീറ്റുകളുടെ വാങ്ങലും വില്‍ക്കലും സുതാര്യമാകണമെങ്കില്‍ ഒരു കമ്പ്യൂട്ടറൈസ്ഡ് അല്ലെങ്കില്‍ ഹാര്‍ഡ്‌വെയര്‍ സഹായത്തോടെയുള്ള ഗ്രേഡിംഗ് സിസ്റ്റം നടപ്പില്‍ വരണം.  ഇത് ഡീലര്‍ വാങ്ങിയതും നിര്‍മ്മാതാവിന് വിറ്റതും ഒരേ ഗ്രേഡിലായിരുന്നു എന്ന് ഉറപ്പാക്കാന്‍ സഹായിക്കും. ആര്‍ക്കും അറിയാത്ത ഗ്രീന്‍ബുക്ക് എന്ന മാനദണ്ഡം ഒരു പരിഹാരമല്ല. കണ്‍മതി സമ്പ്രദായത്തിലുള്ളഗ്രേഡിംഗിന്റെ മറവില്‍ വ്യാപാരികള്‍ അമിതമായ ലാഭം കൊയ്യുന്നു. താണ ഗ്രേഡില്‍ വാങ്ങി ഉയര്‍ന്ന ഗ്രേഡിലും വിലയിലും ഇവര്‍ വില്‍ക്കുന്നു. ഫോം എച്ച്ഉം, എല്‍ഉം  ഡീലര്‍മാര്‍ റബ്ബര്‍ബോര്‍ഡിന്റെ സെക്രട്ടറിക്ക് സമര്‍പ്പിക്കുന്നതില്‍ നിന്നും വിപണിയിലെ വിപണനരീതി വെളിച്ചം കാണില്ല.

    ൨. റബ്ബര്‍ സ്ഥിതിവിവര കണക്കുകള്‍ കണക്കിലെ കൃത്രിമം ഉള്‍ക്കൊണ്ടതാണ്

    മുന്നിരിപ്പ് സ്റ്റോക്കിനൊപ്പം ഉത്പാദനവും ഇറക്കുമതിയും കൂട്ടിയാല്‍ ആകെ ലഭ്യത കണക്കാക്കാം. എന്നാല്‍ അതില്‍നിന്ന് ഉപഭോഗവും കയറ്റുമതിയും കുറവുചെയ്താല്‍ ബാലന്‍സ് സ്റ്റോക്ക് ലഭിക്കണമെങ്കില്‍ തിരിമറി എന്ന അക്കങ്ങള്‍ കൂട്ടിച്ചേര്‍ക്കേണ്ടിവരുന്നു. പ്രതിമാസ സ്ഥിതിവിവരക്കണക്ക് വാര്‍ത്ത വിലക്കുറവുള്ളപ്പോള്‍ കര്‍ഷകരുടെ പക്കലുള്ള സ്റ്റോക്ക് 30000  ടണ്ണിനടുപ്പിച്ച് പ്രസിദ്ധീകരിക്കുകയും വിലക്കൂടുതലുള്ളപ്പോള്‍ 115000  ടണ്ണിന് മുകളിലാണെന്ന് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് അസാധ്യമായ ഒന്നാണ്.

    ൩. റബ്ബര്‍ മരങ്ങളുടെ ഫിസിയോളജിക്കല്‍ ഓര്‍ഡര്‍

    ഒരു മരത്തിന്റെ വളര്‍ച്ചയുടെ രീതി തരുന്ന അറിവ് ഫിസിയോളജിക്കല്‍ ഡിസ് ഓര്‍ഡറിലൂടെ ഉള്ള പട്ടമരപ്പിന് പരിഹാരമാകും. ഉദാ. വേരുകള്‍ മൂലകങ്ങളും ജലവും വലിച്ചെടുത്ത് സൈലം എന്ന ഭാഗത്തുകൂടി ഇലയിലെത്തിച്ച്  പ്രകാശസംശ്ലേഷണത്തിലൂടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡിലെ കാര്‍ബണും, ജലത്തിലെ ഓക്സിജനും ഹൈഡ്രജനും പച്ചനിറമുള്ള ഇലയിലെ മഗ്നീഷ്യത്തിന്റെ സാന്നിധ്യത്തില്‍ സൂര്യപ്രകാശത്തിന്റെ സഹായച്ചാല്‍ ആഹാരം പാചകം ചെയ്യുകയും ഫ്ലോയത്തിലൂടെ അന്നജത്തെ വേരുകളുടെ വളര്‍ച്ചയ്ക്കായി വേരിലെത്തിക്കുകയും ചെയ്യുന്നു. ഒരു ദ്വിബീജ സസ്യകാണ്ഡത്തിന്റെ സെക്കന്‍ഡറി തിക്കനിംഗ് എന്നത് ലെന്റിസെല്ലുകളില്‍ നടക്കുന്ന ഗ്യാസിയോസിസ് എക്സ‌ചേഞ്ചിലൂടെ കോര്‍ക്ക് കേമ്പിയം വിഭജിച്ച് ഉള്ളിലേയ്ക്ക് ജീവനുള്ള കോശങ്ങള്‍ ഉണ്ടാവുകയും അവയില്‍ പ്രകാശസംശ്ലേഷണത്തിലൂടെ ആഹാരം സംഭരിക്കുകയും ചെയ്യുന്നു. അതിനാല്‍ ലാറ്റെക്സിന്റെ ഒഴുക്ക് താഴെനിന്ന് മുകളിവേയ്ക്കാണെന്നും,  പുതുപ്പട്ടയില്‍ വെളിച്ചെണ്ണയില്‍ കലര്‍ത്തി പുരട്ടുന്ന ബോറാക്സ് എന്ന മൂലക മിശ്രിതത്തിന്റെ സഹായത്താല്‍ ടാപ്പ് ചെയ്യുന്ന മരങ്ങളുടെ ഫിസിയോളജിക്കല്‍ ഓര്‍ഡര്‍ പരിപാലിക്കുന്നതിലൂടെ പട്ടമരപ്പ് ഒഴിവാക്കാന്‍ കഴിയുന്നു എന്നത് ഒരു കര്‍ഷകന്റെ ചില പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടു.

    ൪. മണ്ണിലൂടെ മരത്തിന് നല്‍കേണ്ടവ

    എന്‍.പി.കെ എന്ന രാസവളക്കൂട്ട് മരത്തിന്റെ വളര്‍ച്ചയ്ക്ക് ഒരു പരിഹാരമല്ല. ഒരേ മണ്ണില്‍നിന്ന് ദീര്‍ഘകാലം ദീര്‍ഘകാലവിളയ്ക്ക് വേണ്ടി നടത്തുന്ന ന്യൂട്രിയന്റ് മൈനിംഗിനെപ്പറ്റി മനസിലാകണമെങ്കില്‍ വനത്തിലെയും, റബ്ബര്‍തോട്ടത്തിലെയും, മറ്റ് വിളകൃഷിയിടത്തിലെയും മണ്ണിന്റെ വിവിധ താഴ്ചയില്‍ സാമ്പിളുകള്‍ ശേഖരിച്ച് അനാലിസിസിന് വിധേയമാക്കണം. ഉണങ്ങിയഇലകള്‍, കക്കൂസ് വിസര്‍ജ്യം, സ് ചാണകം, സ്ലറി എന്നിവ എയറോബിക് കമ്പോസ്റ്റ് പ്ലാന്റിലൂടെ ബാലന്‍സ്ഡ് ന്യൂട്രിയന്‍സ്  ലഭ്യമാകത്തക്കരീതിയില്‍ കമ്പോസ്റ്റുണ്ടാക്കി ചെലവ് കുറച്ച് മേല്‍മണ്ണിന് നല്‍കാം. ഇപ്രകാരം ചെയ്യുന്നതിലൂടെ കോളിഫാം ബാക്ടീരിയയും, മീഥൈന്‍ എമല്‍ഷനും ഒഴിവാക്കാം.

    ൫. അമിത ചൂഷണം

    അമിത ചൂഷണത്തിന്റെ ന്യൂനതകള്‍  വളര്‍ച്ചയിലെ മുടിപ്പ്, കുറഞ്ഞ ആയുസ്സ്, കുറഞ്ഞ സാമ്പത്തിക നേട്ടം എന്നിവയാണ്. സന്തുലിതമായ രീതിയില്‍ ലാറ്റെക്സിന്റെ ഡിആര്‍സി നിലനിറുത്തി ടാപ്പ് ചെയ്താല്‍ മെച്ചപ്പെട്ട വളര്‍ച്ചയും, തായ്തടിക്ക് വണ്ണവും, ദീര്‍ഘായുസ്സും, വിശ്രമമില്ലാതെയും ആവര്‍ത്തനകൃഷിചെയ്യാതെയും കൃഷി കൂടുതല്‍ ലാഭകരമാക്കാം.

    ൬. താണവിലയ്ക്കുള്ള കയറ്റുമതി

    2006 ആഗസ്റ്റ് മാസത്തില്‍ പാല റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി വിവിധ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്തത്  2.11 രൂപ പ്രതി കിലോഗ്രാം എന്ന ശരാശരി വിലയ്ക്കാണ്.  തദവസരത്തില്‍ കോട്ടയം വിപണിയില്‍ ആര്‍എസ്എസ് 4 ന് 92 രൂപ പ്രതി കിലോഗ്രാം ആയിരുന്നു. അതിനാല്‍ കയറ്റുമതി വിവരങ്ങളായ കയറ്റി അയച്ച തീയതി, തൂക്കം, ഗ്രേഡ്, വില ഇന്ത്യന്‍ രൂപയില്‍ എന്നിവ റബ്ബര്‍ബോര്‍ഡിന്റെ സൈറ്റില്‍ സ്പ്രെഡ് ഷീറ്റുകളായി പ്രസിദ്ധീകരിച്ച് ക്രമക്കേടുകള്‍ ഒഴിവാക്കണം.

    Plantation sector expect from the  12 Five year plan to rectify the above points.
    We expect from the forthcoming state budget for the control on evasion of taxes.

    Attachments:
    1. Summary of Export 2006-07
    2. Details of Export of Pala Rubber Marketing Society (Two pages)
    3. Analysis of Indian Rubber Statistics

    Fore more Statistical data  Visit  >>>>>>

    No Comments
  •  

     

    No Comments
  • സ്വാഭാവിക റബ്ബര്‍ ഇറക്കുമതി 2010-11p
    സ്വാഭാവിക റബ്ബര്‍ ഇറക്കുമതി ചെയ്ത രാജ്യങ്ങള്‍
    ഇറക്കുമതിയും വിലയും
    രാജ്യം അളവ് (ടണ്‍) വില (ലക്ഷം രൂപ ) കിലോ ഒന്നിന് വില
    മാസം അളവ് (ടണ്‍) ആഭ്യന്തര RSS4 അന്താരാഷ്ട്ര  RSS 3
    ഇന്തോനേഷ്യ 87315 129553.18 148 ഏപ്രില്‍ 10186 16418 17354
    തായ്‌ലന്റ് 47064 76828.57 163 മേയ് 16495 15983 16715
    വിയറ്റ്നാം 20437 32210.01 158 ജൂണ്‍ 13909 17087 16902
    മലേഷ്യ 9589 16392.41 171 ജൂലൈ 20259 18215 15680
    ശ്രീലങ്ക
    7008 11419.69 163 ആഗസ്റ്റ് 24209 17952 15442
    കോട്ടേ ഡി ഐവോരി
    6102 8928.84 146 സെപ്റ്റംബര്‍ 33477 16645 16199
    നൈജീരിയ 2546 3508.32 138 ഒക്ടോബര്‍ 19710 18112 17308
    ഗാബോണ്‍ 1833 2484.4 136 നവംബര്‍ 14413 19876 19614
    ബംഗ്ലാദേശ് 1229 1375.69 112 ഡിസംബര്‍ 13805 20188 21404
    കൊറിയ 932 1295.8 139 ജനുവരി 8163 22160 25061
    മ്യാന്‍മാര്‍ 714 1167.18 163 ഫെബ്രുവരി 8458 23400 28153
    ചൈന 601 894.32 149 മാര്‍ച്ച് 5253 22002 24826
    കമ്പോഡിയ 420 714.73 170 ആകെ/ ശരാശരി
    188337 19003 19555
    മറ്റുള്ളവ 2547 3905.7 153



    ആകെ 188337 290678.84 154



    Ref:- http://www.rubberboard.org.in/RSN/RSN_august2011.pdf

    No Comments
  • The link related with Natural Rubber will be available (at Page number 64 in printed Edition with a headline “Elastic Future” is available now) after 5th September 2011 which covers my picture and the analysis on rubber Statistics. Thanks to Sudipto Dey for contacting me on a search result “Rubber Production” and for collecting details from me via phone/Emails.

    No Comments

ഫീഡ്

അംഗങ്ങള്‍

Classifieds

മൈക്രോ ബ്ലോഗിംഗ്

twitter_logo

Join Trivandrum Bloggers Group

Google Groups
Trivandrum Bloggers
Visit this group

The world’s greatest scam?

ഞാന്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നു നിങ്ങളോ?

A Real Farmer

വിഭാഗങ്ങള്‍

IAC Trivanrum Support Anna Hazare

ചൂടുള്ള വാര്‍ത്ത

വ്യാഖ്യാനം

ആധാരങ്ങള്‍